1. തന്ത്രത

    1. നാ.
    2. ആശ്രയത്വം, വശത. ഉദാ: പരതന്ത്രത
    3. ക്രമപ്പെടുത്തൽ, ക്രമീകരണം
    4. കീഴടക്കൽ
  2. തന്ദ്രിത

    1. നാ.
    2. ആലസ്യം, തളർച്ച, മയക്കം
  3. ദന്തുരിത

    1. വി.
    2. നിറഞ്ഞ
    3. ദന്തുരമാക്കപ്പെട്ട, ഉയർന്നും താണും ഉള്ള സ്ഥിതിയിലാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക