-
തന്ത്രിക
- ചിറ്റമൃത്
- തന്ത്രി (കമ്പി)
- ഒരു കർണരോഗം (വീണക്കമ്പിയുടെ ശബ്ദംപോലെ ചെവിക്കകത്തു ശബ്ദം ഉണ്ടാക്കുന്നതിനാൽ)
-
തന്ദ്രി(ക)
- മടി
- ക്ഷീണം
- ഉറക്കം, മയക്കം
- ഉറക്കത്തിൻറെ ആരംഭത്തിലും അവസാനത്തിലുമുള്ള ആലസ്യം
-
താന്ത്രിക
- തന്ത്രം സംബന്ധിച്ചുള്ള
- തന്ത്രവിധിപ്രകാരമുള്ള