1. തനുധാരി

    Share screenshot
    1. ശരീരത്തെ ധരിക്കുന്നവൻ (ശരീരമുള്ളവൻ)
  2. തന്ത്രി1

    Share screenshot
    1. നൂലുകൊണ്ട് ഉണ്ടാക്കിയ
    2. കമ്പികളുള്ള (വീണ എന്നപോലെ)
  3. തന്ത്രി2

    Share screenshot
    1. ചിറ്റമൃത്
    2. വില്ലിൻറെ ഞാൺ
    3. വാൽ
    4. ഞരമ്പ്
    5. നൂല്, ചരട്
  4. തന്ത്രി3

    Share screenshot
    1. ഭടൻ
    2. പാട്ടുകാരൻ
    3. ക്ഷേത്രങ്ങളിൽ തന്ത്രം കഴിക്കുന്ന ആൾ
    4. ഉപായക്കാരൻ, സൂത്രശാലി
  5. തന്ത്ര

    Share screenshot
    1. അധീനമായ. ഉദാ: സ്വതന്ത്ര, പരതന്ത്ര
  6. തന്ദ്ര1

    Share screenshot
    1. ക്ഷീണിച്ച, തളർന്ന
    2. അലസതയുള്ള, മടിയുള്ള
  7. തന്ദ്ര2

    Share screenshot
    1. ഒരു രോഗം
    2. അലസത, മടി
    3. ആലസ്യം, തളർച്ച
    4. ഉറക്കം തൂങ്ങൽ, മയക്കം
    5. രണ്ടു മർമങ്ങൾ
  8. താനത്താർ

    Share screenshot
    1. ക്ഷേത്രസമിതിയംഗങ്ങൾ, ക്ഷേത്രത്തിലെ സ്ഥാനികൾ
  9. ദന്തുര

    Share screenshot
    1. മൂടപ്പെട്ട
    2. കോന്ത്രപ്പല്ലുള്ള
    3. പൊങ്ങിയും താണുമിരിക്കുന്ന
    4. നിറയുന്ന, വർധിക്കുന്ന
    5. പല്ലുകൾപോലെ മുനയുള്ള, വിഷമയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക