-
തന്ത്രി1
- വി.
-
നൂലുകൊണ്ട് ഉണ്ടാക്കിയ
-
കമ്പികളുള്ള (വീണ എന്നപോലെ)
-
തന്ത്രി2
- നാ.
-
ചിറ്റമൃത്
-
വില്ലിൻറെ ഞാൺ
-
വാൽ
-
ഞരമ്പ്
-
നൂല്, ചരട്
-
വീണയുടെയും മറ്റും കമ്പി
-
കമ്പിയുള്ള വാദ്യോപകരണം
-
തന്ത്രി3
- നാ.
-
ഭടൻ
-
പാട്ടുകാരൻ
-
ക്ഷേത്രങ്ങളിൽ തന്ത്രം കഴിക്കുന്ന ആൾ
-
ഉപായക്കാരൻ, സൂത്രശാലി
-
തന്ദ്ര2
- നാ.
-
ഒരു രോഗം
-
അലസത, മടി
-
ആലസ്യം, തളർച്ച
-
ഉറക്കം തൂങ്ങൽ, മയക്കം
-
രണ്ടു മർമങ്ങൾ
-
തന്ത്ര
- വി.
-
അധീനമായ. ഉദാ: സ്വതന്ത്ര, പരതന്ത്ര
-
തന്ദ്ര1
- വി.
-
ക്ഷീണിച്ച, തളർന്ന
-
അലസതയുള്ള, മടിയുള്ള
-
ദന്തുര
- വി.
-
മൂടപ്പെട്ട
-
കോന്ത്രപ്പല്ലുള്ള
-
പൊങ്ങിയും താണുമിരിക്കുന്ന
-
നിറയുന്ന, വർധിക്കുന്ന
-
പല്ലുകൾപോലെ മുനയുള്ള, വിഷമയമായ
-
കോപിക്കുന്ന
-
താനത്താർ
- നാ.
-
ക്ഷേത്രസമിതിയംഗങ്ങൾ, ക്ഷേത്രത്തിലെ സ്ഥാനികൾ
-
തനുധാരി
- നാ.
-
ശരീരത്തെ ധരിക്കുന്നവൻ (ശരീരമുള്ളവൻ)