1. തന്ദ്രി(ക)

    1. നാ.
    2. മടി
    3. ക്ഷീണം
    4. ഉറക്കം, മയക്കം
    5. ഉറക്കത്തിൻറെ ആരംഭത്തിലും അവസാനത്തിലുമുള്ള ആലസ്യം
  2. തന്ത്രിക

    1. നാ.
    2. ചിറ്റമൃത്
    3. തന്ത്രി (കമ്പി)
    4. ഒരു കർണരോഗം (വീണക്കമ്പിയുടെ ശബ്ദംപോലെ ചെവിക്കകത്തു ശബ്ദം ഉണ്ടാക്കുന്നതിനാൽ)
  3. താന്ത്രിക

    1. വി.
    2. തന്ത്രം സംബന്ധിച്ചുള്ള
    3. തന്ത്രവിധിപ്രകാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക