1. തന്ദ്ര2

    1. നാ.
    2. ഒരു രോഗം
    3. അലസത, മടി
    4. ആലസ്യം, തളർച്ച
    5. ഉറക്കം തൂങ്ങൽ, മയക്കം
    6. രണ്ടു മർമങ്ങൾ
  2. തന്ദ്ര1

    1. വി.
    2. ക്ഷീണിച്ച, തളർന്ന
    3. അലസതയുള്ള, മടിയുള്ള
  3. തന്ത്ര

    1. വി.
    2. അധീനമായ. ഉദാ: സ്വതന്ത്ര, പരതന്ത്ര
  4. തന്ത്രി1

    1. വി.
    2. നൂലുകൊണ്ട് ഉണ്ടാക്കിയ
    3. കമ്പികളുള്ള (വീണ എന്നപോലെ)
  5. തന്ത്രി2

    1. നാ.
    2. ചിറ്റമൃത്
    3. വില്ലിൻറെ ഞാൺ
    4. വാൽ
    5. ഞരമ്പ്
    6. നൂല്, ചരട്
    7. വീണയുടെയും മറ്റും കമ്പി
    8. കമ്പിയുള്ള വാദ്യോപകരണം
  6. തന്ത്രി3

    1. നാ.
    2. ഭടൻ
    3. പാട്ടുകാരൻ
    4. ക്ഷേത്രങ്ങളിൽ തന്ത്രം കഴിക്കുന്ന ആൾ
    5. ഉപായക്കാരൻ, സൂത്രശാലി
  7. ദന്തുര

    1. വി.
    2. മൂടപ്പെട്ട
    3. കോന്ത്രപ്പല്ലുള്ള
    4. പൊങ്ങിയും താണുമിരിക്കുന്ന
    5. നിറയുന്ന, വർധിക്കുന്ന
    6. പല്ലുകൾപോലെ മുനയുള്ള, വിഷമയമായ
    7. കോപിക്കുന്ന
  8. താനത്താർ

    1. നാ.
    2. ക്ഷേത്രസമിതിയംഗങ്ങൾ, ക്ഷേത്രത്തിലെ സ്ഥാനികൾ
  9. തനുധാരി

    1. നാ.
    2. ശരീരത്തെ ധരിക്കുന്നവൻ (ശരീരമുള്ളവൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക