1. തന്നത്താൻ

    Share screenshot
    1. താൻ തന്നെ (സ്വയം)
    2. പ്രരണകൂടാതെ (സ്വാഭാവികമായി)
    3. ഒറ്റയ്ക്ക്, തനിയെ. (പ്ര.) തന്നത്താനറിഞ്ഞില്ലെങ്കിൽ പിന്നെത്താനറിയും (പഴ.)
  2. തന്നെത്താൻ

    Share screenshot
    1. തന്നത്താൻ
  3. ദിനനാഥൻ

    Share screenshot
    1. സൂര്യൻ
  4. ദൈനന്ദിന

    Share screenshot
    1. ദിനംതോറും സംഭവിക്കുന്ന
  5. ധുനീനാഥൻ

    Share screenshot
    1. സമുദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക