1. തന്നിഷ്ടം

    1. നാ.
    2. തൻറെ ഇഷ്ടം, താന്തോന്നിത്തം, ദുശ്ശാഠ്യം. "തന്നിഷ്ടം പൊന്നിഷ്ടം ആരാന്റിഷ്ടം വിമ്മിഷ്ടം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക