1. തന്നെ

    Share screenshot
    1. അവനവനെ
    2. നിന്നെ, നിങ്ങളെ
    3. ഒറ്റയ്ക്ക്, പരസഹായം കൂടാതെ, തനിയെ
    4. വേർതിരിക്കാനോ ഉറപ്പിക്കാനോവേണ്ടി പ്രയോഗം ഉദാ: അവൻതന്നെ (മറ്റാരുമല്ല എന്നു ഉറപ്പിക്കൽ, അവൻ തനിച്ച് എന്ന വേർതിരിക്കൽ)
    5. പ്രസ്തുതമായ കാര്യത്തോട് സമ്മതമോ യോജിപ്പോ രേഖപ്പെടുത്താൻ പ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക