-
തൺമ1
- മനശ്ശാന്തി
- കുളിര്
-
തൺമ2
- കുറവ്, കെടുതി, താഴ്ച
- വെള്ളംകെട്ടിക്കിടക്കുന്ന താഴ്ന്നപ്രദേശം
-
തനിമ1
- കലർപ്പില്ലായ്മ, തനിച്ചിരിക്കൽ
- തൻറെ സ്ഥിതി, ഏകത്വം
- തനതായ സ്വഭാവം, പ്രത്യേകത
- മാറ്റ് (സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളിൽ)
-
തനിമ2
- മെലിച്ചിൽ
-
തന്മ
- സത്യം
- വിശേഷസ്വ്ഭാവം, പ്രത്യേകത
-
താണ്മ
- താഴ്മ
-
തിണ്മ
- ഐശ്വര്യം
- അഹങ്കാരം
- കനം
- ഉറപ്പ്
-
തെണ്മ
- സാമർഥ്യം
- തെളിവ്
-
തോന്മ
- തോൽവി