1. തന്മാത്ര

    1. നാ.
    2. അണു, കണം
    3. സൂക്ഷ്മഭൂതം (പഞ്ചഭൂതങ്ങൾക്കു കാരണമായ ശബ്ദസ്പർശ രൂപാദികളിൽ ഒന്ന്)
    4. ഒരു വസ്തുവിൻറെ എല്ലാഗുണങ്ങളും ഉൾക്കൊള്ളുന്നതും സ്വതന്ത്രമായ നിലനിൽപ്പുള്ളതുമായ അടിസ്ഥാനകണിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക