1. തന്വന്ത്രം

    1. നാ.
    2. ചെറുകുടൽ
  2. ധന്വന്തരം

    1. നാ.
    2. ഒരു ധനു അഥവാ നാലുഹസ്തം വരുന്ന അകലം
  3. ധാന്വന്തരം

    1. നാ.
    2. ഒരു ജപം
    3. ഒരുതരം ഗുളിക
    4. ഒരു കുഴമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക