1. തന്വി

    1. നാ.
    2. ഒരു സംസ്കൃതവൃത്തം
    3. സുന്ദരി
    4. കറിക്കായം
    5. മൂവില
  2. ധന്വി

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ചെങ്കൊടിത്തൂവ
    5. അർജുനൻ
    6. ഇലഞ്ഞി
    7. നീർമരുത്
    8. ധനുരാശി
    1. വി.
    2. വില്ലു ധരിച്ചിട്ടുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക