1. തനൻ

    1. നാ.
    2. സന്താനപരമ്പരയിൽപ്പെട്ടവൻ
  2. തന്നെ

    1. -
    2. അവനവനെ
    3. നിന്നെ, നിങ്ങളെ
    4. ഒറ്റയ്ക്ക്, പരസഹായം കൂടാതെ, തനിയെ
    5. വേർതിരിക്കാനോ ഉറപ്പിക്കാനോവേണ്ടി പ്രയോഗം ഉദാ: അവൻതന്നെ (മറ്റാരുമല്ല എന്നു ഉറപ്പിക്കൽ, അവൻ തനിച്ച് എന്ന വേർതിരിക്കൽ)
    6. പ്രസ്തുതമായ കാര്യത്തോട് സമ്മതമോ യോജിപ്പോ രേഖപ്പെടുത്താൻ പ്രയോഗം
  3. താന്നി

    1. നാ.
    2. ഒരിനം വലിയ മരം, ഈ മരത്തിൽ കലിയുടെ ആവാസമുള്ളതായി സങ്കൽപം
  4. തുന്ന

    1. വി.
    2. കുത്തിത്തയ്ച്ച
    3. മുറിപ്പെട്ട
    4. തുളച്ചുകയറിയ
  5. തൊണ്ണൻ1

    1. വി.
    2. ഒന്നിനും കൊള്ളാത്ത, തടിച്ച
  6. തൊണ്ണൻ2

    1. നാ.
    2. ഉള്ളിൽ കഴമ്പുവയ്ക്കുന്നതിനുമുമ്പ് വീഴുന്ന കരിക്ക്
  7. തൊണ്ണാൻ

    1. നാ.
    2. തൊണ്ണൻ
  8. തൊന്ന

    1. നാ.
    2. ദൊന്ന
  9. ദീനൻ

    1. നാ.
    2. ദു:ഖിതൻ, അവശൻ, രോഗത്താലോ ദാരിദ്യ്രത്താലോ കഷ്ടപ്പെടുന്നവൻ
  10. തൂണൻ

    1. നാ.
    2. തൂണുപോലെ നിൽക്കുന്നവൻ, ഒന്നിനും കൊള്ളാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക