-
അഖണ്ഡജ്യോതിസ്സ്, -ദീപം
- അണയാതെ കത്തുന്ന വിളക്ക്, വാടാവിളക്ക്, കെടാവിളക്ക്
-
തപം
- തപസ്സ്
- ചൂട്
- വേനൽക്കാലം
-
താപം
- ദു:ഖം, പശ്ചാത്താപം, വിരഹതാപം
- ഉഷ്ണം, ചൂട്, ഉഷ്ണത്തിൻറെ നില
-
തെപ്പം
- പോങ്ങുതടി
- ക്ഷേത്രങ്ങളിൽ വിഗ്രഹം എഴുന്നെള്ളിക്കുന്ന ചടങ്ങ്
-
തോപ്പം
- പ്രത്യേകം
- ഒപ്പത്തിനൊപ്പം
-
ദീപം
- വിളക്ക്
- വിളക്കിലെ തീനാളം
-
ധൂപം
- പുക
- ദശോപചാരങ്ങളിൽ ഒന്ന്, അകിൽ ചന്ദനം മുതലായ സുഗന്ധദ്രവ്യങ്ങളിട്ടു പുകയ്ക്കൽ, അഷ്ടഗന്ധം