1. തപനം

    1. നാ.
    2. കൊടുവേലി
    3. ചേരുമരം
    4. ഒരു നരകം
    5. എരിക്ക്
    6. ദാഹം
    7. സൂര്യകാന്തക്കല്ല്
    8. വേദന
    9. ഗ്രീഷ്മകാലം
    10. മനോവേദന
    11. ചെറുമൂഞ്ഞ
    12. എരിച്ചിൽ, കത്തൽ, ചൂട്
    13. ധൂപം
    14. (ജ്യോ.) അത്തംനക്ഷത്രം
    15. നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിലൊന്ന്
  2. താപനം

    1. നാ.
    2. ചേരുമരം
    3. സൂര്യകാന്തക്കല്ല്
    4. വേനൽക്കാലം
    5. കാമൻറെ ഒരു ശരം
    6. മന്ദാരം
  3. ദാപനം

    1. നാ.
    2. ദാനംചെയ്യിക്കൽ, കൊടുപ്പിക്കൽ
  4. ദീപനം1

    1. നാ.
    2. കുങ്കുമം
    3. ദഹനക്രീയ
    4. പ്രകാശിപ്പിക്കൽ, ജ്വലിപ്പിക്കൽ
    5. ഉത്തേജനം
    6. ഒരു ഔഷധസസ്യം, തകര
  5. ദീപനം2

    1. നാ.
    2. പൊന്നാവീരം
    3. മയിലോശിക
    4. വലിയ വെളുത്തുള്ളി
  6. ധൂപനം

    1. നാ.
    2. ധൂപക്കുറ്റി
    3. പുകയ്ക്കൽ
  7. തൊപ്പണം

    1. നാ.
    2. ഗണപതിയെ വന്ദിക്കുന്ന രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക