1. തപനൻ

    1. നാ. പുരാണ.
    2. ശിവൻ
    3. അഗ്നി
    4. സൂര്യൻ
    5. അഗസ്ത്യൻ
    6. ഒരു യക്ഷൻ
    7. രാമായാത്തിൽ പ്രസ്തുതനായ ഒരു രാക്ഷസൻ
  2. താപനൻ

    1. നാ.
    2. സൂര്യൻ
    3. ദു:ഖമുണ്ടാക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക