1. തപസ്ത്രയം

    1. നാ.
    2. മൂന്നുതരം തപസ്സുകൾ (മാനസം, കായികം, വാചികം എന്നിവ)
    3. സാത്വികവും (സ്വർഗലാഭാർഥമുള്ളത്) രാജസവും (ക്ഷാത്രതേജസ്സിനുവേണ്ടിയുള്ളത്) താമസവും (പരപീഡനാർഥമുള്ളത്) ആയ മൂന്നുതരം തപസ്സുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക