1. തപസ്യം

    1. നാ.
    2. കാട്ടുമുല്ല
    3. ഫാൽഗുനമാസം, മീനമാസം (തപസ്സിനുയോജ്യമായ കാലമായതിനാൽ)
    4. കാട്ടുമുല്ലപ്പൂവ്
  2. താപസ്യം

    1. നാ.
    2. താപസവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക