1. തപസ്വത്

    1. വി.
    2. തപസ്സുള്ള (ഭക്തിയുള്ള)
    3. എരിയുന്ന, ചൂടുള്ള
  2. തപസ്വിത

    1. നാ.
    2. തപസ്സ്
    3. ഭക്തി
    4. തപസി എന്ന അവസ്ത (തപസ്സോടുകൂടിയ സ്ഥിതി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക