1. തപസ്വിനി

    1. നാ.
    2. ഒരു നാഡി
    3. താപസി (തപസ്സുചെയ്യുന്നവൾ)
    4. താപസപത്നി
    5. പതിവ്രത, സതി
    6. ദരിദ്ര, ഭാഗ്യംകെട്ടവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക