1. തപസ്വി1

    1. നാ.
    2. നാരദൻ
    3. താപസൻ
    4. ദരിദ്രൻ, ഭാഗ്യദോഷി
    5. ചാക്ഷുഷമനുവിൻറെ പുത്രന്മാരിൽ ഒരാൾ
    6. പന്ത്രണ്ടാം മന്വന്തരത്തിലെ ഒരു ഋഷി
  2. തപസ്വി2

    1. നാ.
    2. കുരുകിൽപ്പക്ഷി
    3. മക്കിപ്പൂവ്
    4. ഒരിനം വൃക്ഷം (ഘൃതകരഞ്ജം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക