1. തപസ്സ്

    1. നാ.
    2. ധർമം
    3. അഗ്നി
    4. ഉഷ്ണം
    5. ശിശിരകാലം
    6. ഒരു കൽപം
    7. ആത്മസാക്ഷാത്കാരത്തിനോ ഇഷ്ടദേവതാപ്രീതിക്കോ വേണ്ടി മനസ്സിനെ വിഷയങ്ങളിൽനിന്ന് നിവർത്തിപ്പിക്കുന്ന ഉപവാസം ധ്യാനം മനനം തുടങ്ങിയവ
    8. കാമത്യാഗം
    9. തപോലോകം
    10. മാഘമാസം
    11. ഗ്രീഷ്മകാലം (വേനൽ)
    12. (ജ്യോ.) ഒമ്പതാംഭാവം
    13. ക്ലേശം, വേദന
    14. ഹേമന്തകാലം
  2. താപസ

    1. വി.
    2. തപസ്സു സംബന്ധിച്ച, ഭക്തിയുള്ള
  3. തപുസ്സ്

    1. നാ.
    2. തപു
  4. താപസി

    1. നാ.
    2. മഞ്ഞൾ
    3. മാഞ്ചി
    4. താപസപത്നി
    5. സന്ന്യാസിനി (തപസ്സുചെയ്യുന്നവൾ)
    6. (ജ്യോ.) ഒരു ഗ്രഹം (പത്താം മാസത്തിൽ ശിശുക്കളെ ബാധിക്കുന്നത് എന്നു വിശ്വാസം)
  5. തൊപ്പാസ്1

    1. നാ.
    2. തുപ്പായി (ദ്വിഭാഷി)
  6. തൊപ്പാസ്2

    1. നാ.
    2. പട്ടാളക്കാരൻ
  7. തപുഷി

    1. നാ.
    2. കോപത്തിൻറെ ചൂട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക