1. തപസൻ

    1. നാ.
    2. ചന്ദ്രൻ
    3. സൂര്യൻ
  2. താപസൻ

    1. നാ.
    2. മഹർഷി, ബ്രഹ്മചര്യാദി വിഹിതതപസ്സോടുകൂടിയവൻ
  3. തപിഷ്ണു

    1. വി.
    2. തപിക്കുക ശീലമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക