1. തപിക്കുക

    1. ക്രി.
    2. ഉഷ്ണിക്കുക, ചുടുക, ചൂടുതോന്നുക
    3. തീ സൂര്യപ്രകാശം മുതലായവയിൽനിന്നു ചൂടുപിടിക്കുക
    4. ജ്വലിക്കുക, പ്രകാശിക്കുക
    5. ദു:ഖിക്കുക, വേദനയനുഭവിക്കുക
    6. തപസ്സുചെയ്യുക
    7. ദാഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക