1. തപ്തം

    Share screenshot
    1. ചൂടുവെള്ളം
    2. ചൂടുള്ളത്
  2. തപ്പിതം

    Share screenshot
    1. അബദ്ധം, തെറ്റ്, പിഴ
  3. ദീപ്തം1

    Share screenshot
    1. സിംഹം
    2. ഒരിനം നാരകം
    3. ഒരു നാസാരോഗം, മൂക്കിലെ വീക്കം
  4. ദീപ്തം2

    Share screenshot
    1. സ്വർണം
    2. പെരുങ്കായം
    3. വെള്ളോട്
    4. ഇരുപത്തിയെട്ട് ആഗമങ്ങളിൽ ഒന്ന്
    5. ഒരു ദുശ്ശകുനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക