1. തപ്പുക

    1. ക്രി.
    2. തോൽക്കുക
    3. പതറുക
    4. കൊല്ലുക, നശിപ്പിക്കുക
    5. ക്ലേശിക്കുക, പ്രയാസപ്പെടുക
    6. കാണാൻ കഴിയാത്തവസ്തു കൈകൊണ്ടു തിരയുക, കൈകൊണ്ടോ കാലുകൊണ്ടോ തൊട്ടു പരിശോധിക്കുക, തൊട്ടറിയുക
    7. തെരഞ്ഞുപിടിക്കുക
    8. അന്വേഷിച്ചു വലയുക
    9. തെറ്റുക
    10. നഷ്ടപ്പെടുക, വിട്ടുപോവുക
    11. സംശയിക്കുക, നിർണയിക്കാനാകാതെ കുഴങ്ങുക
    12. അഴുക്കുകളയുവാൻ തുണി നനച്ച് രണ്ടുകൈകൊണ്ടും കല്ലിലോ മറ്റോ ലഘുവായി തല്ലുക. (പ്ര.) തപ്പിത്തടയുക = കൈകൊണ്ടും മറ്റും സ്പർശിച്ചു നിർണയിക്കുക (അന്ധന്മാർ എന്നപോലെ)
    13. അസ്ഥിരമായ ചുവടോടെ നടക്കുക
    14. പ്രശ്നപരിഹാരത്തിനു മാർഗംകാണാതെ വിഷമിക്കുക. തപ്പിപ്പിടിക്കുക = 1. അന്വേഷിച്ചുകണ്ടെത്തുക
    15. ക്ലേശിക്കുക, പ്രയാസപ്പെടുക. തപ്പിപ്പിഴയ്ക്കുക = കഷ്ടിച്ചു രക്ഷപെടുക, ജീവനുംകൊണ്ടു കടക്കുക, വല്ലവിധവും കഴിച്ചുകൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക