-
അതിതരാം, -തമാം
- മെച്ചപ്പെട്ട തരത്തിൽ, വളരെയധികം, ഏറ്റവും
-
തമം
- ഇരുട്ട്
- തമാലവൃക്ഷം
- തമോഗുണം
- കാലിൻറെ അറ്റം
- നവമേഘങ്ങളിൽ ഒന്ന്
-
താമം
- കുറ്റം
- തളർച്ച
- അസുഖം, ഉത്കണ്ഠ
- ഭയജനകമായ വസ്തു
-
തേമം
- നനവ്
-
ദമം
- പ്രായശ്ചിത്തം
- വീട്
- ചെളി
- മക്കിപ്പൂവ്
- അടക്കം, ഇന്ദ്രിയനിഗ്രഹം, ബാഹേന്ദ്രിയങ്ങളെ കർമത്തിൽനിന്നും വിമുക്തമാക്കൽ
-
ദാമം
- ലോകം
- ഭാഗം
- അരക്കച്ച
- കൂട്ടം
- കയറ്, ചരട്
-
ധമം
- ഊതൽ
- അലിയൽ
-
ധാമം
- ജനനം
- പ്രഭാവം
- ചന്ദനം
- സൈന്യം
- ശോഭ
-
ധൂമം
- പുക
- മേഘം
- ആവി
- ഛർദി
- കൊള്ളിമീൻ