1. തമനം

    1. നാ.
    2. ശ്വാസംമുട്ടൽ
  2. ധ്മാനം

    1. നാ.
    2. ഊതൽ
  3. ദമനം

    1. നാ.
    2. കൊടുവേലി
    3. കുരുക്കുത്തിമുല്ല
    4. വധം
    5. അടക്കൽ, അമർത്തൽ
    6. മക്കിപ്പൂവ്
    7. ദണ്ഡനം, ശിക്ഷ
  4. ധമനം

    1. നാ.
    2. ഊതൽ, ഊത്ത്
    3. വേഴ(ൽ)പ്പുൽത്തണ്ട്, കുഴൽ
  5. ധൂമനം

    1. നാ.
    2. പുകയ്ക്കൽ, പുകവലി
  6. തേമനം

    1. നാ.
    2. നനയ്ക്കൽ
    3. നനവ്
  7. തേമാനം

    1. നാ.
    2. തേയ്മാനം
  8. തൈമണം

    1. നാ.
    2. ചെറുതായ മണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക