1. തമയൻ

    1. നാ.
    2. മൂത്തസഹോദരൻ
  2. ധൂമയോനി

    1. നാ.
    2. "പുകയിൽനിന്നു ജനിക്കുന്നത്", കാർമേഘം
  3. ധൗമ്യൻ

    1. നാ.
    2. പാണ്ഡവരുടെ കുലഗുരുവായ മഹർഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക