1. തമര(ക)ം

    1. നാ.
    2. വെളുത്തീയം
    3. ഉടുക്ക്
  2. താമ്രകം

    1. നാ.
    2. ചെമ്പ്
    3. ചെമ്പിൻറെ നിറം
  3. താമരക്കം

    1. നാ.
    2. നാകച്ചെമ്പ് (ചെമ്പ് നാകം എന്നിവചേർത്തുണ്ടാക്കുന്ന സ്വർണനിറമുള്ള ഒരു ലോഹമിശ്രിതം)
    3. ശിശുക്കൾക്കുണ്ടാകുന്ന ഒരു രോഗം (മലം പച്ചനിറത്തിൽ ഇളകിപ്പോകുന്നത്)
  4. ധൂമ്രകം

    1. നാ.
    2. ഒട്ടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക