-
തമര്1
- നാ.
-
ഒരു ഉപകരണം, വെറുമ (കല്ലിലും തടിയിലും മരും തുളയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്). (പ്ര.) തമരടിക്കുക = പാറയിൽ തമരുപയോഗിച്ച് തുളയുണ്ടാക്കുക
-
തമര്2
- നാ.
-
ഉടമസ്ഥൻ
-
സ്വന്തം നാട്
-
സ്നേഹിതന്മാർ
-
ഉടയവർ
-
പുലയർ ഈഴവരെ ബഹുമാനസൂചകമായി വിളിച്ചിരുന്ന പേര്
-
ഭൃത്യന്മാർ
-
താമ്ര1
- വി.
-
ചുവന്ന, ചെമ്പുനിറമുള്ള
-
ചെമ്പുകൊണ്ടുണ്ടാക്കിയ
-
താമ്രി
- നാ.
-
ഒരിനം നാഴികവട്ട
-
താമ്ര2
- പുരാണ.
-
ഒരു നദി
- നാ. പുരാണ.
-
ചെമന്ന കുന്നി
-
മഞ്ചട്ടി
-
സക്ഷപുത്രി (കശ്യപപത്നിമാരിൽ ഒരാൾ. പക്ഷികളുടെ മാതാവ്)
- പുരാണ.
-
വസുദേവൻറെഭാര്യമാരിൽ ഒരുവൾ
- നാ. പുരാണ.
-
ത്വക്കിൻറെ ഏഴുപാളികളിൽ നാലാമത്തേത്
-
മലന്തിപ്പലി
-
താമര
- നാ.
-
വിഷ്ണു
-
വെള്ളത്തിലുണ്ടാകുന്ന ഒരു ചെടി, അതിൻറെ പൂവ്
-
താമരമുള്ള്താമരക്കണ്ണൻ
-
ഒരിനം ചേമ്പ്. താമരക്കണ്ണി = സുന്ദരി
-
തിമിര
- വി.
-
ഇരുണ്ട
-
ധൂമ്ര
- വി.
-
ധൂമത്തിൻറെ നിറമുള്ള
-
തിമിർ
- -
-
"തിമിർക്കുക" എന്നതിൻറെ ധാതുരൂപം.