1. തമര്1

    1. നാ.
    2. ഒരു ഉപകരണം, വെറുമ (കല്ലിലും തടിയിലും മരും തുളയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്). (പ്ര.) തമരടിക്കുക = പാറയിൽ തമരുപയോഗിച്ച് തുളയുണ്ടാക്കുക
  2. തമര്2

    1. നാ.
    2. ഉടമസ്ഥൻ
    3. സ്വന്തം നാട്
    4. സ്നേഹിതന്മാർ
    5. ഉടയവർ
    6. പുലയർ ഈഴവരെ ബഹുമാനസൂചകമായി വിളിച്ചിരുന്ന പേര്
    7. ഭൃത്യന്മാർ
  3. താമ്ര1

    1. വി.
    2. ചുവന്ന, ചെമ്പുനിറമുള്ള
    3. ചെമ്പുകൊണ്ടുണ്ടാക്കിയ
  4. താമ്രി

    1. നാ.
    2. ഒരിനം നാഴികവട്ട
  5. താമ്ര2

    1. പുരാണ.
    2. ഒരു നദി
    1. നാ. പുരാണ.
    2. ചെമന്ന കുന്നി
    3. മഞ്ചട്ടി
    4. സക്ഷപുത്രി (കശ്യപപത്നിമാരിൽ ഒരാൾ. പക്ഷികളുടെ മാതാവ്)
    1. പുരാണ.
    2. വസുദേവൻറെഭാര്യമാരിൽ ഒരുവൾ
    1. നാ. പുരാണ.
    2. ത്വക്കിൻറെ ഏഴുപാളികളിൽ നാലാമത്തേത്
    3. മലന്തിപ്പലി
  6. താമര

    1. നാ.
    2. വിഷ്ണു
    3. വെള്ളത്തിലുണ്ടാകുന്ന ഒരു ചെടി, അതിൻറെ പൂവ്
    4. താമരമുള്ള്താമരക്കണ്ണൻ
    5. ഒരിനം ചേമ്പ്. താമരക്കണ്ണി = സുന്ദരി
  7. തിമിര

    1. വി.
    2. ഇരുണ്ട
  8. ധൂമ്ര

    1. വി.
    2. ധൂമത്തിൻറെ നിറമുള്ള
  9. തിമിർ

    1. -
    2. "തിമിർക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക