1. തമസം

    1. നാ.
    2. പട്ടണം
    3. ഇരുട്ട്
    4. പാപം
    5. കിണറ്
  2. താമസം

    1. നാ.
    2. പാമ്പ്
    3. ഇരുട്ട്
    4. പച്ചില
    5. മൂങ്ങ
    6. തമോഗുണത്തെ സംബന്ധിച്ചത്
    7. ഒരു ദിവ്യാസ്ത്രം (ഇരുട്ടുണ്ടാക്കുന്നത്)
    1. പുരാണ.
    2. ഒരു ദേശം ( കുമാരദ്വീപിൻറെ പടിഞ്ഞാറുഭാഗത്തുള്ളത്)
    3. ഒരു മന്വന്തരം
    1. നാ.
    2. കാലവിളംബം, വൈകൽ
    3. പാർപ്പ്, വാസം (ഭാഷയിൽ വന്ന അർത്ഥവികാസം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക