1. തമസ്സ്

    Share screenshot
    1. ഇരുട്ട്
    2. ഒരു നരകം
    3. മായ
    4. മരണം
    5. അജ്ഞാനം
    1. ശ്രവസ്സിൻറെ പുത്രന്മാരിൽ ഒരാൾ
    2. ദക്ഷൻറെ പുത്രന്മാരിൽ ഒരാൾ
  2. തമസ1

    Share screenshot
    1. ഇരുണ്ട, കറുത്ത
  3. തമസ2

    Share screenshot
    1. ഒരു നദി, ഗംഗയുടെ പോഷക നദി
  4. തമാശ

    Share screenshot
    1. കളിവാക്ക്, നേരമ്പോക്ക്, വിനോദം
    2. ഉല്ലാസം
    3. വിനോദദൃശ്യം. (പ്ര.) തമാശപൊട്ടിക്കുക = തമാശപറയുക, നേരമ്പോക്കുപറയുക
  5. താമസ

    Share screenshot
    1. ഇരുട്ടുള്ള
    2. മൂഢതയുള്ള
    1. തമോഗുണമുള്ള
  6. താമസി

    Share screenshot
    1. ഒരു മന്ത്രം
    2. ദുർഗ
    3. ഉറക്കം
    4. കൂരിരുട്ടുള്ളത് (രാത്രിയെന്നപോലെ)
    5. തമോഗുണത്തോടുകൂടിയവൾ
    1. തമോഗുണമുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക