-
തമാലം
- വാൾ
- നീർമാതളം
- പുകയില
- പീനാറി
- പച്ചിലമരം
-
തുമുലം
- താന്നി
- ശബ്ദകോലാഹലം
-
ദമിളം
- ദ്രാവിഡനാട്
-
ധമ്മലം
- ആഭരണങ്ങളാൽ അലങ്കൃതമായ മാറ്
-
ധമ്മില്ലം
- ചീകിയൊതുക്കി അലങ്കരിച്ച് ചുറ്റിക്കെട്ടിവച്ച തലമുടി
-
ധൂമളം
- ഒരു വാദ്യം
- ധൂമം