1. തമിസ്രം

    1. നാ.
    2. കോപം
    3. ഇരുട്ട്
    4. കൃഷ്ണപക്ഷം
    5. അജ്ഞാനം, മായ
  2. താമിസ്രം

    1. നാ.
    2. കൂരിരുട്ട്
    3. കറുത്തപക്ഷം
    1. പുരാണ.
    2. ഒരു നരകം (കൂരിരുൾ നിറഞ്ഞത്)
    1. നാ.
    2. അവിദ്യയുടെ അഞ്ചുഭാവങ്ങളിൽ ഒന്ന്, കോപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക