1. തമിർക്കുക

    1. ക്രി.
    2. അനക്കവും ശബ്ദവുമുണ്ടാക്കുക (കരിയിലയിൽ ചവിട്ടിനടക്കുമ്പോൾ എന്നപോലെ)
  2. തിമർക്കുക

    1. ക്രി.
    2. തിമിർക്കുക
  3. തിമിർക്കുക

    1. ക്രി.
    2. അഹങ്കരിക്കുക
    3. ബഹളംകൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക