1. തമിൾ

    1. നാ.
    2. തമിഴ്
  2. തമിഴ്, തമിൾ

    1. നാ.
    2. മാധുര്യം
    3. ദ്രാവിഡഭാഷകളിൽ ഒന്ന്, തമിഴകത്തെ പ്രധാനഭാഷ
    4. തദ്ദേശഭാഷ, കേരളഭാഷ
    5. സൗന്ദര്യം. (പ്ര.) തമിഴ്ക്കവിത
  3. തമ്മൾ

    1. നാ.
    2. തങ്ങൾ
    3. താങ്കൾ
  4. ധൂമള

    1. വി.
    2. കരിം ചെമപ്പുനിറത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക