1. തമോഗർത്തം

    1. നാ. ജ്യോ.
    2. നക്ഷത്രത്തിൻറെ പരിണാമഘട്ടത്തിലെ ഒരവസ്ഥ (ശക്തമായ ഗുരുത്വബലത്തോടുകൂടി നക്ഷത്രങ്ങൾ തകർന്നടിയുമ്പോൾ ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുപോകാനാകാതെ വരുന്നതിനാൾ ഇരുട്ടിലിരിക്കുന്നതായി അവയെക്കുറിച്ചു നിരീക്ഷകനുതൊന്നുന്ന അവസ്ഥ, പരോക്ഷമായ മാർഗത്തിലൂടെയാണ് ഇവയുടെ സാന്നിധ്യം അറിയുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക