1. തമോവൃത

    1. വി.
    2. ഇരുട്ടിനാൽ മറയ്ക്കപ്പെട്ട, കാർമൂടിയ
    3. കോപം ഭയം തുടങ്ങിയ തമോഗുണങ്ങൾ ബാധിച്ച
    4. അജ്ഞാനത്താൽ മറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക