1. തമ്പാൻ

    1. നാ.
    2. അമ്പിളി
    3. ഒരു പുരുഷനാമം
    4. നാടുവാഴി, ഭരണാധികാരി
    5. ക്ഷത്രിയരിൽ ഒരുവിഭാഗം, അതിൽപ്പെട്ട ആൾ
    6. ചില രാജകുടുംബങ്ങളിലെ ഇളയ അംഗങ്ങളുടെ സ്ഥാനപ്പേർ
  2. തമപ്പൻ

    1. നാ.
    2. അച്ഛൻ
  3. തൂമ്പൻ

    1. നാ.
    2. മന്ദബുദ്ധി
    3. അമിതമായിതിന്നുന്നവൻ
  4. ധൂമപൻ

    1. നാ.
    2. പുകവലിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക