1. തമ്പാൽ

    1. നാ.
    2. ഒന്നാംപാൽ (വെള്ളം ചേർക്കാതെ ആദ്യം പിഴിഞ്ഞെടുക്കുന്ന തേങ്ങാപ്പാൽ)
  2. തേമ്പൽ

    1. നാ.
    2. അനാരോഗ്യം ഉണ്ടാകുന്ന ശോഷണം, മെലിച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക