1. തമ്പ്

    1. നാ.
    2. കൂടാരമടിച്ച് താമസിക്കുക
    3. അമാന്തിക്കുക
  2. താമ്പ്

    1. നാ.
    2. കയറ്
    3. നിയന്ത്രണം
    4. മാടുകളെ വിൽക്കുന്ന സമയത്ത് കയറുമാറുമ്പോൾ വാങ്ങുന്ന ആൾ ഉടമസ്ഥനുകൊടുക്കുന്ന പാരിതോഷികം
    5. കിണറ്റുപാള
  3. തുമ്പ1

    1. നാ.
    2. ഒരു ഏകവാർഷികസസ്യം, തുമ്പച്ചെടി
  4. തുമ്പ2

    1. നാ.
    2. അടുപ്പ്
    3. നെല്ലുസൂക്ഷിക്കുവാൻ മുളകൊണ്ടു നിർമിക്കുന്ന കുട്ട
  5. തുമ്പി

    1. നാ.
    2. ആന
    3. വണ്ട്
    4. തുമ്പിക്കൈ
    5. പൂത്തുമ്പി
    6. പനച്ചിമരം
  6. തുമ്പ്

    1. നാ.
    2. തെളിവ്
    3. അറ്റം
    4. വിവേകം
    5. നാര്
    6. ബട്ടൺ
  7. തൂമ്പ1

    1. നാ.
    2. കിളയ്ക്കുവാനുള്ള ഒരുപകരണം, മൺവെട്ടി, കൈക്കോട്ട്
  8. തൂമ്പ2

    1. നാ.
    2. ഈറകൊണ്ട് നിർമിച്ച ഒരിനം കൂട
  9. തൂമ്പ്

    1. നാ.
    2. വയറ്
    3. വെള്ളം വാർന്നുപോകാനുള്ള ദ്വാരം
  10. തമ്പി

    1. നാ.
    2. അനുജൻ
    3. ഒരു സ്ഥാനപ്പേര്
    4. ഒരു പുരുഷ നാമം
    5. രാജപത്നിയായ നായർസ്ത്രീയുടെ പുരുഷ സന്താനം (തിരുവിതാംകൂറിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക