1. തമ്പ്രാക്കൾ

    1. നാ. പു.ബ.വ.
    2. ആഴ്വാഞ്ചേരിമനയ്ക്കലെ നമ്പൂരിമാരുടെ സ്ഥാനപ്പേര്
    3. പുലയരും പറയരും മറ്റും മേലാളരെ കുറിക്കാൻ ഉപയോഗിച്ചിരുന്ന പദം
  2. തമ്പുരാക്കൾ

    1. നാ. പു.ബ.വ.
    2. തമ്പുരാൻ
    3. തമ്പ്രാക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക