1. തമ്പ്രാൻ

    1. നാ.
    2. തമ്പുരാൻ, പുലയരും പറയരും മറ്റും മേലാളരെ കുറിക്കാൻ ഉപയോഗിച്ചിരുന്ന പദം
  2. തമ്പുരാൻ

    1. നാ.
    2. ഈശ്വരൻ
    3. രാജാവ്, നാടുവാഴി
    4. ജാതികൊണ്ടോ സമൂഹത്തിലെ സ്ഥാനംകൊണ്ടോ താഴ്ന്ന ആളുകൾ ഉയർന്നവരെ കുറിക്കാൻ ഉപയോഗിക്കുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക