1. തയിർ

    1. നാ.
    2. തൈർ
  2. തയാർ, തയ്യാർ

    1. നാ.
    2. ഒരുങ്ങുക, വട്ടം കൂട്ടുക
    3. ഗുസ്തിക്കാർ നല്ല പോഷകഗുണമുള്ള ഭക്ഷണവും വ്യായാമവുംകൊണ്ട് ഗുസ്തിക്കു ഒരുങ്ങുക
  3. തയ്യാർ

    1. -
    2. തയാർ.
  4. തായാർ

    1. നാ.
    2. തായ് (അമ്മ)
  5. ദയറാ

    1. നാ.
    2. ക്രസ്തവസന്ന്യാസികൾ താമസിക്കുന്ന സ്ഥലം
  6. തുയർ, തുയിർ

    1. നാ.
    2. തുയരം, ദു:ഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക