-
തയ്ക്കുക1
- ക്രി.
-
തുന്നുക
-
തയ്ക്കുക2
- ക്രി.
-
അടിക്കുക, ആഘാതമേൽപ്പിക്കുക, തല്ലുക
-
ചതയ്ക്കുക. (പ്ര.) തച്ചുതകർക്കുക = അടിച്ചുപൊടിക്കുക, ഇടിച്ചുനിരത്തുക. തച്ചുപറിക്കുക = തട്ടിപ്പറിക്കുക