1. തയ്ക്കുക1

    1. ക്രി.
    2. തുന്നുക
  2. തയ്ക്കുക2

    1. ക്രി.
    2. അടിക്കുക, ആഘാതമേൽപ്പിക്കുക, തല്ലുക
    3. ചതയ്ക്കുക. (പ്ര.) തച്ചുതകർക്കുക = അടിച്ചുപൊടിക്കുക, ഇടിച്ചുനിരത്തുക. തച്ചുപറിക്കുക = തട്ടിപ്പറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക