1. തയ്യാർ

    1. -
    2. തയാർ.
  2. തയാർ, തയ്യാർ

    1. നാ.
    2. ഒരുങ്ങുക, വട്ടം കൂട്ടുക
    3. ഗുസ്തിക്കാർ നല്ല പോഷകഗുണമുള്ള ഭക്ഷണവും വ്യായാമവുംകൊണ്ട് ഗുസ്തിക്കു ഒരുങ്ങുക
  3. തായാർ

    1. നാ.
    2. തായ് (അമ്മ)
  4. ദയറാ

    1. നാ.
    2. ക്രസ്തവസന്ന്യാസികൾ താമസിക്കുന്ന സ്ഥലം
  5. തുയർ, തുയിർ

    1. നാ.
    2. തുയരം, ദു:ഖം
  6. തയിർ

    1. നാ.
    2. തൈർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക